Good Works Done 2017

Thirunelli PS Cr.No: 392/17 U/s 20(b)(II)(a),29 of NDPS Act.

02.12.2017 തീയതി 1.45 മണിക്ക് കാട്ടിക്കുളം എച്ച് എസ് എസിനു മുൻവശം വെച്ച് ബാവലി ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് KL 18 L 6595 നമ്പർ സ്വിഫ്റ്റ്കാറിൽ വിൽപനക്കായി കടത്തി കൊണ്ട് വരികയായിരുന്ന 400 ഗ്രാം കഞ്ചാവ് തിരുനെല്ലി ജൂനിയർ എസ്.എൈപ്രശാന്ത്.ആർ, സി.പി.ഒ റോയ്സൺ ജോസഫ് , ഹോം ഗാർഡ് മുരളീധരൻഎന്നിവർ ചേർന്ന് പിടികൂടി. കഞ്ചാവ് കടത്തി കൊണ്ട് വരികയായിരുന്ന 1.സിറാജ്.ടി.കെ, S/o അബ്ദുള്ള വ.30/17, താഴെ കണ്ടി വീട്, വാണിമേൽ, കൊടിക്കൂറ, നാദാപുരം. 2. സത്താർ ടി.പി, S/o പക്കർ, വ.40 17, കരിക്കുളംപൊയിൽ വീട്, നെടുംപറമ്പ് കല്ലാച്ചി. 3. നബീൽ.കെS/oസൂപ്പി.കെ, വ.36/17,കാപ്പുംകൽ വീട്, വാണിമേൽ നാദാപുരം. 4. മുത്തലിബ്.പി.വി, S/o മൊയ്തു, വ. 24/17, പന്നിവയൽ വീട്, പത്താം മൈൽ, വെള്ളമുണ്ട എന്നിവരെ അറസ്റ്റ് ചെയ്തു.